പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം. ...